ന്യൂ ഹൊറൈസൺ സ്കൂളിൽ വിദ്യാർഥി കൗൺസിലും പി.ടി.എ ഭരണസമിതിയും ചുമതലയേറ്റപ്പോൾ
Posted On
date_range Updated On
date_range ന്യൂ ഹൊറൈസൺ സ്കൂളിൽ വിദ്യാർഥി കൗൺസിലും പി.ടി.എ ഭരണസമിതിയും
മനാമ: ന്യൂ ഹൊറൈസൺ സ്കൂളിൽ പുതിയ വിദ്യാർത്ഥി കൗൺസിലും പി.ടി.എ ഭരണസമിതിയും രൂപവത്കരിച്ചു . ബഹ്‌റൈൻ ഗൾഫ് അലൂമിനിയം റോളിങ്ങ് മിൽ സീനിയർ മാനേജർ ഖാലിദ് റാഷിദ് ജല ദീപം തെളിയിച്ചു.
ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു , പ്രിൻസിപ്പൽ വന്ദന സതീഷ്, വൈസ് പ്രിൻസിപ്പൽ നിർമല , നിഷ എന്നിവർ സ്ഥാനമേറ്റു.സിഞ്ച് ക്യാമ്പസിലെ പി.ടി.എ പ്രസിഡന്റായി ഷംനാദ് ഷംസുദീനും സെഗ്ഗയ ക്യാമ്പസ് പി.ടി.എ പ്രസിഡന്റായി റേച്ചൽ ശേഖറും ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.