പ്രതീകാത്മക ചിത്രം

നൗ​ക ബ​ഹ്‌​റൈ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് 19ന്

​മ​നാ​മ: നൗ​ക ബ​ഹ്‌​റൈ​ൻ മ​നാ​മ ബ​സ് ടെ​ർ​മി​ല​ന് സ​മീ​പ​മു​ള്ള അ​ൽ റാ​ബി​യ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് 19ന് 12 ​മ​ണി​വ​രെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് നി​ജേ​ഷ: 34418207, അ​നീ​ഷ്: 38059373, ഷ​ഫീ​ർ: 39842029, രാ​ജേ​ഷ്: 39113740 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Nauka Bahrain free Medical Camp on 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.