Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. അഴൂർ ചെമ്പുമൂല കണിയാക്കുടി വീട്ടിൽ രാജേഷ് മിത്രനാണ് (48)മരിച്ചത്. ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: മിത്രൻ ഗോവിന്ദൻ. മാതാവ്: ഓമന. ഭാര്യ: ഷെർലി ലാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.