Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
മനാമ: പത്തനംതിട്ട സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. മല്ലപ്പള്ളി മൂറാണി സ്വദേശിനി അമ്പിളി രാജൻ (40) ആണ് മരിച്ചത്. അസുഖത്തെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. നാട്ടിൽ മാതാവ് മാത്രമാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഐ.സി.ആർ.എഫിെന്റ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.