ഷം​സു​ദ്ദീ​ൻ മു​ഹ​മ്മ​ദ് കു​ഞ്ഞി

ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി പ​ന്മ​ന കോ​ട്ട​പ്പു​റ​ത്ത് വ​ട​ക്കേ​തി​ൽ വീ​ട് ഷം​സു​ദ്ദീ​ൻ മു​ഹ​മ്മ​ദ് കു​ഞ്ഞി (51) ആ​ണ് നി​ര്യാ​ത​നാ​യ​ത്. ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്ത് വ​ര​വേ, പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: നാ​ദി​റ. ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം ഹെ​ൽ​പ് ലൈ​നി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​യ്യി​ത്ത് നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

Tags:    
News Summary - native of Karunagappally died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT