Posted On
date_range Updated On
date_range ദേശീയ ദിനാഘോഷം: അവധി പ്രഖ്യാപിച്ചു
മനാമ: ബഹ്റൈൻ ദേശീയ ദിനവും ഹമദ് രാജാവിന്റെ സ്ഥാനാരോഹണ വാർഷികവും പ്രമാണിച്ച് ഡിസംബർ 16നും 17നും രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ദേശീയദിനാഘോഷത്തിനായി പൊതു അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.