‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ ഓ​ണാ​ഘോ​ഷം പോ​സ്റ്റ​ർ പ്ര​കാ​ശ​നം

ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഓ​ണാ​ഘോ​ഷ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെയ്തു

മ​നാ​മ: ‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ കൂ​ട്ടാ​യ്‌​മ സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​വേ പൊ​ലി-2023 ഓ​ണാ​ഘോ​ഷ​വും, കു​ടും​ബ സം​ഗ​മ​വും പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ത്തി. കൂ​ട്ടാ​യ്‌​മ പ്ര​സി​ഡ​ന്റ് ഫി​റോ​സ് തി​രു​വ​ത്ര​യി​ൽ​നി​ന്നും ര​ക്ഷാ​ധി​കാ​രി രാ​ജ​ൻ ഏ​റ്റു​വാ​ങ്ങി. ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ബി സ​ല​യി​ലു​ള്ള മ​ർ​മ​റി​സ് ഗാ​ർ​ഡ​നി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ യൂ​സ​ഫ് അ​ലി, ഷു​ഹൈ​ബ്, ശി​വ ഗു​രു​വാ​യൂ​ർ, ഷാ​ജ​ഹാ​ൻ, സു​ജി​ത്, ഫാ​റൂ​ഖ്, ഷു​ഹൈ​ബ്, ശാ​ഹു​ൽ പാ​ല​ക്ക​ൽ, ഷ​ജീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഷ​ഫീ​ഖ് അ​വി​യൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Naam Chavkattukar Onam celebration poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.