മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ്‌ലൻ പൊന്നോണം സീസൺ 7നിൽ നിന്ന്
Posted On
date_range Updated On
date_range മുഹറഖ് മലയാളി സമാജം അഹ്‌ലൻ പൊന്നോണം സീസൺ 7
മനാമ: മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്‌ലൻ പൊന്നോണം സീസൺ 7 ബീച്ച് റിസോർട്ട് സല്ലാക്കിൽ വെച്ച് ആഘോഷിച്ചു. സഹൃദയ പയ്യന്നൂരിൻ്റെ നാടൻ പാട്ട് പരിപാടിക്ക് കൊഴുപ്പേകി, എം.എം.എസ് വനിതാ വേദി, സർഗ്ഗ വേദി, കലാവേദി തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് നിരവധി പേർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
പ്രസിഡൻ്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ ഭാരവാഹികൾ ആയ അബ്ദുൽ മൻഷിർ, അരുൺ ദേവ്, പ്രമോദ് കുമാർ, ബാഹിറ അനസ്, ഗോകുൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.