ഐനുൽ ഹുദാ മദ്റസയിൽ സംഘടിപ്പിച്ച മുഅല്ലിം ഡേയിൽ ശിഹാബുദ്ദീൻ ഫൈസി മഞ്ചേരി മുഖ്യപ്രഭാഷണം നടത്തുന്നു
Posted On
date_range Updated On
date_range മുഹറഖ് ഐനുൽ ഹുദാ മദ്റസ മുഅല്ലിംഡേ ആചരിച്ചു
മനാമ: മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസയിൽ മുഅല്ലിം ഡേ ആചരിച്ചു. പരിപാടി മുഹറഖ് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്റാഹീം തിക്കോടി ഉദ്ഘാടനം ചെയ്തു.
മദ്റസ കൺവീനർ വി. അബ്ദുല്ല മുന അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ ഫൈസി മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.മുഹമ്മദ് ഹനീഫ മുസ്ലിയാർ തിരൂർ, സദർ ഉസ്താദ് എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ, മുഹമ്മദ് ഷയാൻ ഷകീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.