അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് മുജാഹിദ് സമ്മാനം ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range ഖുർആൻ പാരായണ മത്സരത്തിൽ ബഹ്റൈനിക്ക് മൂന്നാം സ്ഥാനം
മനാമ: സൗദി അറേബ്യയിലെ റിയാദിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ ബഹ്റൈനിക്ക് മൂന്നാം സ്ഥാനം. മുഹമ്മദ് മുജാഹിദാണ് ഒരു ദശലക്ഷം സൗദി റിയാൽ സമ്മാനം നേടി രാജ്യത്തിന്റെ അഭിമാനമായത്. മൊറോക്കോയിൽനിന്നുള്ള യൂനസ് മുസ്തഫ അഞ്ച് ദശലക്ഷം സൗദി റിയാലിന്റെ ഒന്നാം സമ്മാനവും ബ്രിട്ടനിൽനിന്നുള്ള മുഹമ്മദ് അയൂബ് രണ്ട് ദശലക്ഷം റിയാലിന്റെ രണ്ടാം സമ്മാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.