Posted On
date_range Updated On
date_range മോഡേൺ നോളജ് സ്കൂളുകളിൽ 12 വരെ വിദൂര പഠനം
മനാമ: കോവിഡ് കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് മോഡേൺ നോളജ് സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനം ഡിസംബർ 12 വരെ താൽക്കാലികമായി നിർത്തിവെച്ചു. ഈ കാലയളവിൽ ഓൺലൈൻ പഠനമായിരിക്കും നടത്തുക. മോഡേൺ നോളജ് സ്കൂളുകളുടെ കലണ്ടർ പ്രകാരം ശീതകാല അവധിക്കു ശേഷം നേരിട്ടുള്ള പഠനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.