Posted On
date_range Updated On
date_range ബിഫാ കപ്പ് സീസൺ 3ന് ഇന്ന് അൽ അഹ്ലി സ്റ്റേഡിയത്തിൽ തുടക്കമാകും
മനാമ : ബഹ്‌റൈൻ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ കീഴിൽ സംഘടിപ്പിക്കുന്ന ബിഫാ കപ്പ് സീസൺ 3ന് ഇന്ന് അൽ അഹ്ലി സ്റ്റേഡിയത്തിൽ തുടക്കമാകും.
മത്സരങ്ങളുടെ ഉദ്ഘാടനം രാത്രി 10 മണിക്ക് സിഞ്ചാ അൽ അഹ്ലി സ്റ്റേഡിയത്തിൽ നടത്തക്കും. എബൗ 40, പ്രൊഫഷണൽ എന്നീ കാറ്റഗറിയിലാണ് മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ സീസണിലെ പ്രൊഫഷണൽ ചാമ്പിയന്മാരായ ഗ്രോ എഫ്.സിയും ജി.എസ്.ബിയും തമ്മിലാണ് ആദ്യ മത്സരം. വിവിധ കലാപരിപാടികളോടെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക സംഘടനാ നേതാക്കളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.