പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ വകുപ്പ് മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് നടത്തിയ പര്യടനത്തിൽനിന്ന്
Posted On
date_range Updated On
date_range ഹമദ് ടൗണിലെ ജനങ്ങളുടെ ആവശ്യങ്ങൾ കേട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി
മനാമ: പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ വകുപ്പ് മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് നോർതേൺ ഗവർണറേറ്റിലെ പത്താം മണ്ഡലത്തിൽ പര്യടനം നടത്തി.ഹമദ് ടൗണിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ മനസ്സിലാക്കി പരിഹരിക്കാനായിരുന്നു സന്ദർശനം.
പത്താം റൗണ്ട് എബൗട്ടിലെ കിൻറർഗാർട്ടൻ പാർക്കിൽനിന്നാണ് പര്യടനം ആരംഭിച്ചത്. ഉദ്യോഗസ്ഥരും എൻജിനീയർമാരും ഉൾപ്പെടുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.