കേരള ഗാലക്സി ബഹ്റൈൻ സമാഹരിച്ച ചികിത്സസഹായം കൈമാറുന്നു
Posted On
date_range Updated On
date_range ചികിത്സസഹായം കൈമാറി
മനാമ: കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവതിയുടെ ശസ്ത്രക്രിയക്കുവേണ്ടി കേരള ഗാലക്സി ബഹ്റൈൻ സമാഹരിച്ച ചികിത്സസഹായം ബി.എം.സിയിൽ വെച്ച്, മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ഷക്കീല മുഹമ്മദലിക്കു കൈമാറി. ചടങ്ങിൽ കേരള ഗാലക്സി ബഹ്റൈൻ എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി കുര്യൻ, രാജീവൻ കൊയിലാണ്ടി, ഖാലിദ്, അശോകൻ ആവള തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേരള ഗാലക്സി ബഹ്റൈൻ അംഗങ്ങൾക്കും ലേഡീസ് വിങ്ങിനും കേരള ഗാലക്സി ബഹ്റൈൻ മുഖ്യരക്ഷാധികാരി വിജയൻ കരുമല നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.