‘എം.സി.എം.എ ഓണോത്സവം’ വടംവലി മത്സര വിജയികൾക്ക് ട്രോഫി കൈമാറുന്നു

‘എം.സി.എം.എ ഓണോത്സവം’ വടംവലി മത്സരം സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിൽ ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ വടം വലി മത്സരത്തിൽ ഓണോത്സവം 2025 ന്റെ ഭാഗമായി വടം വലി മത്സരം എം.സി.എം.എ. സംഘടിപ്പിച്ചു. വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി താരാസ് പൂനൂർ ജേതാക്കളായി. വിജയികൾക്കുള്ള കപ്പ് കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള കൈമാറി.

Tags:    
News Summary - ‘MCMA Onotsavam’ tug-of-war competition organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.