നവാസ് അലിക്ക് മാറ്റ് ബഹ്റൈൻ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range മാറ്റ് ബഹ്റൈൻ യാത്രയയപ്പ് നൽകി
മനാമ: രണ്ടു പതിറ്റാണ്ടിെൻറ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന മാറ്റ് ബഹ്റൈെൻറ മെംബറും മുൻ എക്സിക്യൂട്ടിവ് അംഗവും ബഹ്റൈൻ റോയൽ ചാരിറ്റിയുടെ ഒൗദ്യോഗിക ഫോട്ടോഗ്രാഫറുമായിരുന്ന നവാസ് അലി വാളൂരിന് യാത്രയയപ്പ് നൽകി.
മനാമ ഗോൾഡ് സിറ്റി കെ സിറ്റി ബിസിനസ് സെൻററിൽ മാറ്റ് ബഹ്റൈൻ പ്രസിഡൻറ് ഗഫൂർ കയ്പമംഗലം മെമേൻറാ നൽകി. എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാജഹാൻ മാള, സാദിഖ് തളിക്കുളം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.