മ​ല​ബാ​ർ അ​ടു​ക്ക​ള ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു ആ​​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​ല​ബാ​ർ അ​ടു​ക്ക​ള ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു ആ​​ഘോ​ഷം

മ​നാ​മ: മ​ല​ബാ​ർ അ​ടു​ക്ക​ള ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഹൂ​റ ചാ​രി​റ്റി ഹാ​ളി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു സെ​ലി​ബ്രേ​ഷ​ൻ ന​ട​ത്തി.​

അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മ​ല​ബാ​ർ അ​ടു​ക്ക​ള ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ രൂ​പ​വ​ത്ക​രി​ച്ച സ​ബീ​ന അ​ഫ്നെ​ജി​ന് മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

മ​ല​ബാ​ർ അ​ടു​ക്ക​ള അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​ക്കൊ​ണ്ടു വ​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​വും, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​യി ആ​ഘോ​ഷ​മാ​യി​രു​ന്നു.

മ​ല​ബാ​ർ അ​ടു​ക്ക​ള അ​ഡ്വൈ​സ​റി മെം​ബ​ർ സു​ബി​നാ​സ്, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സു​മ ദി​നേ​ശ്,കോ​ഓ​ഡി​നേ​റ്റേ​ഴ്സ് ഷ​മ്രു​ൺ മ​ഷൂ​ദ്, അ​ഞ്ജ​ലി അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.




Tags:    
News Summary - Malabar Adukkala Easter, Eid, Vishu Aghosham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.