മൈത്രി ബഹ്റൈൻ പ്രവർത്തകർ ഭക്ഷ്യധാന്യ കിറ്റുകൾക്കൊപ്പം
Posted On
date_range Updated On
date_range മൈത്രി ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നു
മനാമ: തണലൊരുക്കാൻ തുണയായി മൈത്രി കൂടെയുണ്ട് എന്ന സന്ദേശത്തിൽ മൈത്രി ബഹ്റൈൻ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു. കോവിഡ് പ്രതിസന്ധി മൂലം ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് കിറ്റുകൾ എത്തിച്ചുകൊടുക്കുമെന്ന് പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറയും സെക്രട്ടറി സക്കീർ ഹുസൈനും അറിയിച്ചു.
ഭക്ഷ്യ കിറ്റുകൾ ആവശ്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം. ചാരിറ്റി കൺവീനർ സലീം തയ്യിൽ-39161214, സിബിൻ സലീം 33401786, സക്കീർ ഹുസൈൻ 33906265, അനസ് കരുനാഗപ്പള്ളി 39336267, നവാസ് കുണ്ടറ 39533273.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.