മാ​ഹി​ർ ആ​ലും​കു​ന്ന് കു​ടും​ബ സ​ഹാ​യം കൈ​മാ​റു​ന്നു

മാ​ഹി​ർ ആ​ലും​കു​ന്ന് കു​ടും​ബ സ​ഹാ​യം കൈ​മാ​റി

മ​നാ​മ: ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന പ​വി​ഴ ദ്വീ​പി​ലെ നി​ള ബ​ഹ്റൈ​ൻ കൂ​ട്ടാ​യ്മ​യു​ടെ മു​ൻ പ്ര​സി​ഡ​ന്റ് മാ​ഹി​ർ ആ​ലും​കു​ന്ന് (പൈ​ങ്കു​ളം) ചെ​റു​തു​രു​ത്തി​യു​ടെ ആ​ക​സ്മി​ക​മാ​യ നി​ര്യാ​ണ​ത്തെ​തു​ട​ർ​ന്ന് നി​ള സ​മാ​ഹ​രി​ച്ച കു​ടും​ബ സ​ഹാ​യം മാ​ഹി​റി​ന്റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. നി​ള ബ​ഹ്‌​റൈ​ൻ സീ​നി​യ​ർ മെം​ബ​ർ ഷാ​ന​വാ​സ്‌ പൈ​ങ്കു​ള​മാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്. വ​ള്ള​ത്തോ​ൾ ന​ഗ​ർ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​ലൈ​മാ​ൻ, നി​ള ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്മ​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സ​ന്തോ​ഷ്‌ ആ​റ്റൂ​ർ, മെം​ബ​റാ​യ ഷെ​ബി ചെ​റു​തു​രു​ത്തി, ടാ​ക്സി യൂ​നി​യ​ൻ പ്ര​തി​നി​ധി താ​ജു​ദ്ദീ​ൻ, മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി റ​സാ​ഖ്, മാ​ഹി​റി​ന്റെ ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബ​ഹ്‌​റൈ​നി​ലു​ള്ള ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ലു​ള്ള ആ​ളു​ക​ൾ​ക്ക് ഈ ​ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ 34164333. 36215114. 33629742 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Mahir Alum Kunnu Family Support Handover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT