മനാമ: ലുലു ഹൈപർ മാർക്കറ്റുകളിൽ ഹാഫ് പേ ബേക്ക് പ്രമോഷന് ബുധനാഴ്ച തുടക്കമാകുമെന്ന് ലുലു അധികൃതർ അറിയിച ്ചു. ഡിസംബർ ഏഴുവരെയാണ് പ്രമോഷൻ. സാരികൾ, ചുരിദാറുകൾ, പാദരക്ഷകൾ, കളിപ്പാട്ടം, ബൈസിക്കിൾ, ലേഡീസ് ബാഗ്, ജുവലറി, ബേബി ആക്സസറീസ് തുടങ്ങിയവക്കാണ് ഹാഫ് പേ ബേക്ക് പ്രമോഷൻ ലഭ്യമാകുക.
മുകളിൽപ്പറഞ്ഞ ഗണത്തിലുള്ള സാധനങ്ങൾ 20 ബി.ഡിക്ക് വാങ്ങുന്നവർക്ക് 10 ബിഡിയുടെ സൗജന്യ വൗച്ചർ ലഭിക്കും. ‘ഹലോ വിൻറർ’ എന്ന പേരിലുള്ള വിപുലമായ വിൻറർ ശേഖരവും ലുലുവിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.