Posted On
date_range Updated On
date_range ലുലു ഹൈപ്പർമാർക്കറ്റിൽ ടെലിവിഷന് വൻ ഒാഫർ
മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ വൻ ഒാഫറുകളുമായി ടി.വി കാർണിവൽ തുടങ്ങി. വിവിധ അന്താരാഷ്ട്ര ബ്രാൻറുകളിലുള്ള എൽ.ഇ.ഡി ടെലിവിഷനുകൾക്ക് 50 ശതമാനം വരെ ഒാഫറുകൾ ലഭ്യമാണ്. ദാന മാൾ, റിഫ, ആലി,ജുഫൈർ, ഗലേറിയ മാൾ, ഹിദ്ദ് എന്നിവിടങ്ങളിലെ ലുലുവിൽ ഒാഫർ ലഭ്യമാണ്. എൽ.ജി, സാംസങ്, സോണി, ഫിലിപ്സ്, ജെ.വി.സി, ടി.സി.എൽ, ഹയർ, െഎകൺ, അഫ്ട്രോൺ, ഹൈ സെൻസ് തുടങ്ങിയ ബ്രാൻറുകളുടെ വിവിധ വ്യത്യസ്ത സൈസുകൾ ലഭ്യമാണ്. അത്യാധുനിക സാേങ്കതിക വിദ്യ വഴി മുമ്പില്ലാത്തവിധം ദൃശ്യചാരുത പകരുന്ന ടെലിവിഷനുകളാണ് ഇൗ ശ്രേണിയിലുള്ളതെന്ന് ലുലു അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.