ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​ഖ്യാ​പി​ച്ച ലി​വ് ഫോ​ർ ഫ്രീ ​പ്ര​മോ​ഷ​ൻ കാ​മ്പ​യി​നി​​ന്റെ ആ​ദ്യ ന​റു​ക്കെ​ടു​പ്പ്

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​ദ്യ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​ഖ്യാ​പി​ച്ച ലി​വ് ഫോ​ർ ഫ്രീ ​പ്ര​മോ​ഷ​ൻ കാ​മ്പ​യി​ന്റെ ആ​ദ്യ​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ചു​ദീ​നാ​ർ മു​ത​ൽ പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് സ​മ്മാ​ന പ​ദ്ധ​തി. ഇ​വ​രി​ൽ​നി​ന്ന് ന​റു​ക്കി​ട്ട് 1.5 ല​ക്ഷം ദീ​നാ​റി​ന്റെ സ​മ്മാ​ന​ങ്ങ​ളാ​ണ് ആ​കെ ന​ൽ​കു​ന്ന​ത്.

ഓ​രോ ആ​ഴ്ച​യി​ലും ന​റു​ക്കി​ട്ട് പ​ത്തു​പേ​ർ​ക്ക് 1500 ദീ​നാ​റി​ന്റെ മൂ​ല്യ​മു​ള്ള വൗ​ച്ച​റു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ദാ​നാ​മാ​ളി​ൽ ന​ട​ന്ന ആ​ദ്യ ന​റു​ക്കെ​ടു​പ്പി​ൽ ഇ​ൻ​സ​മാം, മു​അ​ത്ത് അ​ൽ​സ​ഖ, ഹു​സൈ​ൻ അ​ബ്ദു​ല്ല, സു​മ​യ ഹു​സൈ​ൻ, ഇ​സ്മാ​യി​ൽ ചെ​റി​യ, സെ​ബാ​സ്റ്റ്യ​ൻ എ​ഡ്വേ​ർ​ഡ്, അ​ദ്നാ​ൻ അ​ൽ​കാ​മി​ൽ, സു​ന​ൽ നാ​ഥ്, സ​ഫി​യ അ​ഹ്ദു​ൽ, ബി​ബു ചാ​ക്കോ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. വി​ജ​യി​ക​ളെ​പ്പ​റ്റി​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ലു​ലു മാ​ളു​ക​ളി​ലും വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും. അ​ടു​ത്ത ന​റു​ക്കെ​ടു​പ്പ് 29ന് ​റി​ഫ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ക്കും.

Tags:    
News Summary - Lulu Hypermarket- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.