ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്, ബീറ്റ് ദ ഹീറ്റ് പരിപാടി
Posted On
date_range Updated On
date_range ബീറ്റ് ദ ഹീറ്റ് ഇനിഷ്യേറ്റിവ്
മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്, ബീറ്റ് ദ ഹീറ്റ് പദ്ധതിയുടെ ഭാഗമായി മനാമ, സൽമാനിയ പ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരായ 100 പേർക്ക് വെള്ളം, ജ്യൂസുകൾ, തൊപ്പികൾ, മധുരപലഹാരങ്ങൾ, ബഹ്റൈൻ ബസ് ഗോ കാർഡുകൾ എന്നിവ വിതരണം ചെയ്തു.
ഒപ്പം ഗുദൈബിയ ഏരിയയിൽ ജോലി നഷ്ടപ്പെട്ട് കഴിഞ്ഞ നാലു മാസമായി കഴിയുന്ന ഒരാൾക്ക് ഭക്ഷണ സാധനങ്ങളും നൽകി. ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ ഫസൽ റഹ്മാൻ, രമണൻ, സയ്യിദ് ഹനീഫ്, ഗുദൈബിയ കൂട്ടം ഗ്രൂപ് റിയാസ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.