Posted On
date_range Updated On
date_range കുന്നംകുളം കൂട്ടായ്മ ഓണാഘോഷം ഇന്ന്
മനാമ: ബഹ്റൈനിലെ കുന്നംകുളം നിവാസികളുടെ കൂട്ടായ്മയായ കുന്നംകുളം കൂട്ടായ്മ ഇന്ന് നടക്കും.
ഉച്ചക്ക് സൽമാനിയയിലുള്ള കലവറ റസ്റ്റാറന്റിൽ വെച്ചാണ് പരിപാടി. ഗാനമേള, സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം, തിരുവാതിരക്കളി, ഓണസദ്യ എന്നിവയും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.