കമലാസനൻ
Posted On
date_range Updated On
date_range കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്ററുടെ പിതാവ് നിര്യാതനായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയും ബഹ്റൈൻ ഡോജോ മാർഷ്യൽ ആർട്സ് ഡയറക്ടറുമായ അനോജ് മാസ്റ്ററുടെ പിതാവ് കൊല്ലം പരവൂർ, അനോജ് കോട്ടേജിൽ കമലാസനൻ (83) നാട്ടിൽ നിര്യാതനായി . ഭാര്യ രാധാ കമലാസനൻ. നിഷ രാജേഷ്, ഉഷ രതീഷ് എന്നിവർ മറ്റു മക്കളാണ്.
നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കൊല്ലം പ്രവാസി അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.