ദിനേശ്
മനാമ: കോഴിക്കോട് മാവൂർ സ്വദേശി വെള്ളലശ്ശേരി ചാലുമ്പാട്ടിൽ ദിനേശ് (45) ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു. ജോലി സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.
പിതാവ്: ദാമോദരൻ നായർ, മാതാവ്: ശ്രീദേവി അമ്മ, ഭാര്യ: സ്മിത, മക്കൾ: അമൽ, അമേയ. സഹോദരങ്ങൾ: മഹേഷ്, രജീഷ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.