കോവിഡ്​: 12 പേർ കൂടി സുഖം പ്രാപിച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ 19 ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ 12 പേ​ർ​ കൂ​ടി സു​ഖം പ്രാ​പി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 477 ആ​യി. പു​തു​താ​യി 12​ പേ​ർ​ക്ക്​ കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ 341 പേ​രാ​ണ്​ ചി​കി​ത്സ​യി​ൽ ഉ​ള്ള​ത്. ഇ​വ​രി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​തു​വ​രെ 52,804 പേ​രെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്.
Tags:    
News Summary - kovid-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.