‘കി​യ’​സ്​​പോ​ർ​ടേ​ജ് കാ​റു​ക​ൾ​ക്ക്​ ഡി​സം​ബ​ർ ബോ​ണാ​ൻ​സ

മ​നാ​മ: കി​യ മോ​േ​ട്ടാ​ഴ്​​സി​​െൻറ എ​ക്​​സ്​​ക്ലൂ​സി​വ്​ വി​ത​ര​ണ​ക്കാ​രാ​യ ബി​ൻ ഹി​ന്ദി മോ​േ​ട്ടാ​ഴ്​​സ്​ ഡി​സം​ബ​ർ ബോ​ണാ​ൻ​സ ആ​നു​കൂ​ല്യം പ്ര​ഖ്യാ​പി​ച്ചു. കി​യ സ്​​പോ​ർ​ടേ​ജ്​ 2019 മോ​ഡ​ലു​ക​ൾ​ക്കാ​ണ്​ ഒാ​ഫ​ർ. ഡി​സം​ബ​റി​ൽ അ​തി​ശ​യ​ക​ര​മാ​യ ഒാ​ഫ​റു​ക​ളും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ആ​നു​കൂ​ല്യ​ങ്ങ​ള​ു​മാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മ​െൻറ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 1.6 L, 2.0 L and 2.4 L എ​ൻ​ജി​ൻ സൈ​സ്​ കി​യ സ്​​പോ​ർ​ടേ​ജ്​ മോ​ഡ​ലു​ക​ളി​ൽ ഒ​ന്ന്​ വാ​ങ്ങു​േ​മ്പാ​ൾ ഒ​രു വ​ർ​ഷ​ത്തെ സൗ​ജ​ന്യ സ​ർ​വി​സ്, ആ​റു വ​ർ​ഷ​ത്തെ അ​ൺ​ലി​മി​റ്റ​ഡ്​ മൈ​ലേ​ജ്​ വാ​റ​ൻ​റി, ഫ്രീ ​നാ​നോ പ്രൊ​ട്ട​ക്​​ഷ​ൻ, ഫ്രീ ​ഫ്യൂ​വ​ൽ ​ഫോ​ർ വ​ൺ ഇ​യ​ർ, ഫ്രീ ​കാ​ർ വാ​ഷ്​ എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ള​ു​മു​ൾ​പ്പെ​ടു​ന്നു.
Tags:    
News Summary - kia-car-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.