കേരള സീനിയർ സിറ്റിസൺസ് മേയ് ദിനാഘോഷത്തിൽനിന്ന്

കേരള സീനിയർ സിറ്റിസൺസ് മേയ് ദിനാഘോഷം

മനാമ: ബഹ്‌റൈൻ കേരള സീനിയർ സിറ്റിസൺസ് സംഘടനയുടെ നേതൃത്വത്തിൽ മെയ് ദിനാഘോഷം ബി.എം.സി ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. സംഘടനയുടെ പ്രസിഡന്റായ രത്നകുമാർ പാലയാട്ട് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജനറൽ സെക്രട്ടറി പ്രസന്നൻ കൊടുങ്ങല്ലൂർ സ്വാഗതം പറഞ്ഞു. ഷാജി കൊല്ലം നന്ദി രേഖപ്പെടുത്തി. ജോണി താമരശ്ശേരി മെയ്ദിന സന്ദേശം നൽകി. ഹുസൈൻ വയനാട്, മനോജ് വടകര, എം.എ. റഹ്‌മാൻ, രാജേഷ് പെരുംകുഴി, ഷമീമ ടി. എം, അജിത ഷാജി, ഷാജഹാൻ കരുവന്നൂർ, രാജീവ് കോഴിക്കോട്, അരുൺ ഇ. ജി, ഹബീബ് കെ, തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Kerala Senior Citizens May Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.