അകം-നാടകക്യാമ്പ് ഇന്നു മുതൽ

മനാമ: ബഹ്‌റൈൻ കേരളീയ സമാജം - സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ അഭിനയം, സംഭാഷണം, ശരീരഭാഷ, ശബ്ദപരിശീലനം എന്നിവയിലൂടെ രംഗകലയെ ആഴത്തിൽ മനസ്സിലാക്കാൻ ഒരു സുവർണ്ണാവസരം ഒരുങ്ങുന്നു. പ്രശസ്ത നാടക പരിശീലകനായ ഉദയൻ കുണ്ടംകുഴി നേതൃത്വം നൽകുന്ന 'അകം' എന്നു പേരിട്ടിരിക്കുന്ന ഈ നാടകക്യാമ്പ് ഇന്നു മുതൽ ആരംഭിക്കുകയാണ്. നാടകത്തെയും കലയെയും സ്നേഹിക്കുന്ന, ഈ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.  

Tags:    
News Summary - Akam-Drama Camp starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-10 04:03 GMT