എം.എൽ.എ പ്രമോദ് നാരായണനെ കേരള കോൺഗ്രസ് ഭാരവാഹികൾ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range റാന്നി എം.എൽ.എ പ്രമോദ് നാരായണനെ സ്വീകരിച്ച് കേരള കോൺഗ്രസ് ഭാരവാഹികൾ
മനാമ: ഹൃസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ റാന്നി എം.എൽ.എ പ്രമോദ് നാരായണന് ബഹ്റൈൻ കേരള കോൺഗ്രസ് ഭാരവാഹികൾ സ്വീകരണം നൽകി. ദേശീയ പ്രസിഡന്‍റ് പൊൻകുന്നം സോബി ബൊക്കെ നൽകി സ്വീകരിച്ചു. സെക്രട്ടറി ജിം സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ സിജോ,ശരത് ചന്ദ്രൻ, പ്രമോദ്, മധുരവി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.