ജൗഹർ മുനവ്വിറിന് റയ്യാൻ ഭാരവാഹികൾ ബഹ്റൈൻ
വിമാനത്താവളത്തിൽ സ്വീകരണം നൽകുന്നു
മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ഫാമിലി കൗൺസിലർ ജൗഹർ മുനവ്വിറിന് ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരണം നൽകി. വെള്ളിയാഴ്ച വൈകീട്ട് 6.45ന് റയ്യാൻ സ്റ്റഡി സെന്ററിലാണ് പ്രഭാഷണം. ഫാമിലി കൗൺസലിങ് സെഷൻ രജിസ്ട്രേഷന് 3313 8083 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.