ലുലു ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ച ജാപ്പനീസ് ഭക്ഷ്യമേള അംബാസഡർ ഹിദേകി ഇതോ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ലുലുവിൽ ജാപ്പനീസ് ഭക്ഷ്യമേള
മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ജാപ്പനീസ് ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു. 'ഫുഡ് ഇൗസ് ഗുഡ്' രുചിയാഘോഷത്തിെൻറ ഭാഗമായാണ് ജാപ്പനീസ് ഭക്ഷ്യമേള ഒരുക്കിയത്. ജാപ്പനീസ് ഷെഫ് മസാതോ ഇകേദ വിവിധ രുചികൾ പരിചയപ്പെടുത്തി. ബഹ്റൈനിലെ ജാപ്പനീസ് അംബാസഡർ ഹിദേകി ഇതോ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ലുലു സീനിയർ മാനേജ്മെൻറ് പ്രതിനിധികളും പെങ്കടുത്തു. സുഷി, തെംപുര, ബാറ്റർ ഫ്രൈഡ് ചിക്കൻ തുടങ്ങിയ വിഭവങ്ങൾ സന്ദർശകരെ ആകർഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.