സമസ്ത ബഹ്റൈൻ ഇർഷാദുൽ മുസ്ലിമീൻ മദ്രസയിൽ ഖുർആൻ ക്ലാസ്സ്
മനാമ: സമസ്ത ബഹ്റൈൻ ഇർഷാദുൽ മുസ്ലിമീൻ മദ്രസയിൽ ആഴ്ച തോറും നടക്കുന്ന ഖുർആൻ ക്ലാസ് തുടങ്ങി. സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ കുഞ്ഞഹമ്മദാജി ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹാഫിള് ശറഫുദ്ധീൻ ഉസ്താദ് ക്ലാസിന് നേതൃത്വം നൽകി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ്.എം. അബ്ദുൽ വാഹിദ് (സെക്രട്ടറി), കളത്തിൽ മുസ്തഫ എന്നിവർ പങ്കെടുത്തു. എല്ലാ ഞായറാഴ്ച്ചയും രാത്രി ഖുർആൻ ക്ലാസ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക :34332269, 39657486.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.