Posted On
date_range Updated On
date_range അന്താരാഷ്ട്ര സംരംഭകത്വ വാരാചരണം സംഘടിപ്പിച്ചു
മനാമ: അന്താരാഷ്ട്ര സംരംഭകത്വ വാരാചരണത്തോടനുബന്ധിച്ച് ‘തംകീൻ’ തൊഴിൽ ഫണ്ട് ആറാമത് ഫോറം സംഘടിപ്പിച്ചു. 35 സെഷനുകളിലായി 50 പേർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സംരംഭകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നതായിരുന്നു പരിപാടി.
സംരംഭകർ, ഇൻഫ്ലുവൻസേഴ്സ്, വിദഗ്ധർ, സാമ്പത്തികരംഗത്തെ പ്രമുഖർ തുടങ്ങിയവർ അണിനിരന്ന പരിപാടിയിൽ സംരംഭകരുടെ വിജയഗാഥകളും അവതരിപ്പിക്കപ്പെട്ടു. പുതിയ സംരംഭകർക്ക് ഏറെ ആവേശം നൽകുന്ന മികച്ച പരിപാടിയായിരുന്നു ഇതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.