Posted On
date_range Updated On
date_range ഇന്ത്യൻ തൊഴിലാളികളുടെ സേവനം മഹത്തരം -മന്ത്രി
മനാമ: ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ സേവനം മഹത്തരമാണെന്നും രാജ്യത്തിെൻറ നിർമാണ പ്രക്രിയയിൽ അവരുെട പങ്ക് നിർണായകമാണെന്നും തൊഴിൽ–സാമൂഹിക ക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സഹകരണവും ശക്തമായ ബന്ധവും നാൾക്കുനാൾ വർധിച്ചു വരികയാണെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ബന്ധം ഇനിയും വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.