ശ്രേഷ്ഠ വോയ്സ് ഓഫ് ട്രിവാൻഡ്രം ഘോഷയാത്രയിൽ നിന്ന്, മികച്ച കാരക്ടറിനുള്ള
പുരസ്കാരം
നേടിയ
(തെയ്യം)
വിബിൻ കൃഷ്ണ
Posted On
date_range Updated On
date_range ഇന്ത്യൻ ക്ലബ് ഓണം ഘോഷയാത്ര ശ്രേഷ്ഠ വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന് രണ്ടാം സ്ഥാനം
മനാമ: ഇന്ത്യൻ ക്ലബിൽ ഓണം ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഓണം ഘോഷയാത്ര മത്സരത്തിൽ ശ്രേഷ്ഠ വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം അസോസിയേഷൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നയനമനോഹരമായ ഘോഷയാത്രയിൽ 50ൽപരം കലാകാരന്മാർ വേഷമിട്ടു.
ഏറ്റവും നല്ല കാരക്ടറിന് (തെയ്യം) വിബിൻ കൃഷ്ണയും അവതരണത്തിന് ഭാഗ്യരാജും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രേഷ്ഠ വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറത്തിന് വേണ്ടി നൈന മുഹമ്മദ് ഷാഫി, ഘോഷയാത്ര കമ്മിറ്റി ചേർന്ന് സമ്മാനം ഏറ്റു വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.