Posted On
date_range Updated On
date_range ഇന്ത്യ: സ്നേഹ റിപ്പബ്ലിക്’ സെമിനാർ നാളെ
മനാമ: ഇന്ത്യയുടെ 75 ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് സംഘടിപ്പിക്കുന്ന ഇന്ത്യ: സ്നേഹ റിപ്പബ്ലിക് സെമിനാർ ശനിയാഴ്ച രാത്രി. എട്ടിന് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും. ഐ.സി.എഫ് ഇന്റർനാഷനൽ കൗൺസിൽ പ്ലാനിങ് ബോർഡ് ചെയർമാൻ അബ്ദുൾ അസീസ് സഖാഫി മമ്പാട്, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ചെമ്പൻ ജലാൽ, പ്രവീൺ കൃഷ്ണ, മിഷേജ്, അഡ്വ. എം.സി. അബ്ദുൾ കരീം തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.