ഐ.സി.എസ് ബഹ്‌റൈൻ കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ എ.പി.സി അബ്ദുല്ല മുസ്‌ലിയാർ
കെ.എം.സി.സി നേതാവ് റിയോ കരീമിന് നൽകി പ്രകാശനം ചെയ്യുന്നു
മുഹറഖ്: ഐ.സി.എസ് ബഹ്‌റൈൻ കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ എ.പി.സി അബ്ദുല്ല മുസ്‌ലിയാർ കെ.എം.സി.സി നേതാവ് റിയോ കരീമിന് നൽകി പ്രകാശനം ചെയ്തു.ഐ.സി.എസ് നേതാക്കളായ മുഹമ്മദ് മുസ്‌ലിയാർ ചേലക്കാട്, അബ്ദുല്ല മുസ്‌ലിയാർ വില്യാപ്പള്ളി, ഇസ്മായിൽ എൻ.പി നാദാപുരം, ഷൗക്കത്ത് കോരങ്കണ്ടി, സഹദ് ചാലപ്പുറം, അബ്ദുൽ ഹകീം ഇരിവേറ്റി, റഹൂഫ് നാദാപുരം, മുഹമ്മദ് കണ്ണൂർ, മുഹമ്മദ് ചെറുമോത്ത്, അബ്ദുൽ ലത്തീഫ്, കെ.യു മാജിദ്, കെ.എം.സി.സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ അബ്ദുൽ കരീം കുളമുള്ളതിൽ, എൻ.കെ കരീം മാസ്റ്റർ, മുഹറഖ് ഏരിയ കെ.എം.സി.സി പ്രസിഡന്റ് അഷ്‌റഫ് ബാങ്ക് റോഡ്, ജനറൽ സെക്രെട്ടറി റഷീദ് തുളിപ്പ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.