ബദരിയ്യ ഷമീർ
Posted On
date_range Updated On
date_range റമദാൻ രുചി
ചേരുവകൾ
ചെമ്മീൻ - 250g
മുളക് പൊടി - 1/2 tsp
കുരുമുളക് പൊടി- 1/2 tsp
സോയാസോസ്- 1 tsp
ഉപ്പ് - ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
കുനാഫ ഡോ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചെമ്മീൻ എല്ലാം ക്ലീൻ ചെയ്ത് വെക്കുക. ശേഷം ഇതിലേക്ക് മുളക് പൊടി, കുരുമുളക് പൊട , ഉപ്പ്, സോയാ സോസ് ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.
ശേഷം വുഡൻ സ്റ്റിക്കിൽ ഒരോന്നായി കുത്തിയെടുക്കുക. എന്നിട്ട് കുറച്ച് കുനാഫഡോ എടുത്തു ഓരോ ചെമ്മീൻ സ്റ്റിക്കിലും റോൾ ചെയ്തെടുക്കുക. എല്ലാ ഭാഗവും കവറാകുന്ന വിധം ചെയ്തെടുക്കുക. ശേഷം ഫ്രൈ ചെയ്തെടുക്കുക. സ്വാദിഷ്ടമായ ചെമ്മീൻ കുനാഫ തയ്യാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.