Posted On
date_range Updated On
date_range ജിദാലിയിൽ വീട്ടിൽ തീപിടിത്തം; സിവിൽ ഡിഫൻസ് അണച്ചു
മനാമ: ജിദാലിയിലെ വീട്ടിൽ തീപിടിത്തം. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വീട്ടിലുണ്ടായിരുന്ന നാലുപേരെ രക്ഷപ്പെടുത്തി. തീ പൂർണമായും അണച്ചെന്ന് അധികൃതർ അറിയിച്ചു. വീട്ടിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. തുപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.