Posted On
date_range Updated On
date_range ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: മിൽമ ഗ്രെയിൻസ് ജീവനക്കാരനായിരുന്ന ചാക്കോ തോമസ് (55) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ: സൽമാനിയ ആശുപത്രിയിൽ നഴ്സ് ആയ എസ്തർ( അഞ്ജു) മൂന്ന് മക്കളുണ്ട്. ഇവർ ഹൈദരാബാദിൽ വിദ്യാർഥികളാണ്. മൃതദേഹം ഇന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോകും. ആലപ്പുഴ മാന്നാർ സ്വദേശിയായ ചാക്കോയുടെ കുടുംബം വർഷങ്ങളായി ഹൈദരാബാദിലാണ്. 30 വർഷമായി ബഹ്റൈനിലാണ് ചാക്കോ ജോലി ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.