???? ???? ???????????? ??? ?????????

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക്​ പ്ര​ശം​സ​നീ​യം –മ​ന്ത്രി

മ​നാ​മ: കോ​വി​ഡ്​-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ രാ​ജ്യ​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക്​ പ്ര​ശം​സ​ന ീ​യ​മാ​ണെ​ന്ന്​ വാ​ർ​ത്താ​വി​ത​ര​ണ വ​കു​പ്പ്​ മ​ന്ത്രി അ​ലി ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ റൊ​മൈ​ഹി പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ ആ​രോ​ഗ്യ​രം​ഗ​ത്ത്​ വ​ൻ ഭീ​ഷ​ണി സൃ​ഷ്​​ടി​ച്ച കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​ൽ ബ​ഹ്​​റൈ​ൻ ന​ട​ത്തി​യ മു​ന്നേ​റ്റം രാ​ജ്യ​ത്തെ ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​​െൻറ ക​രു​ത്തും ഉ​ന്ന​ത നി​ല​വാ​ര​വു​മാ​ണ്​ തെ​ളി​യി​ക്കു​ന്ന​ത്. ലോ​ക ആ​രോ​ഗ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​ക​ളി​ലും ല​ബോ​റ​ട്ട​റി​ക​ളി​ലും ​െഎ​​സൊ​ലേ​ഷ​ൻ, ക്വാ​റ​ൻ​റീ​ൻ, ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലും മു​ൻ​നി​ര​യി​ലു​ള്ള​ത്​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. ആ​ത്മാ​ർ​ഥ​മാ​യ ഇൗ ​സേ​വ​ന​ങ്ങ​ൾ​ക്ക്​ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളും ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Tags:    
News Summary - health separtment-kovid-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.