????????? ???????? ?????? ???????? ???????? ?????????????

പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ വി​ദേ​ശി​ക​ൾ​ക്ക് ഫീ​സ്​ ഒ​ഴി​വാ​ക്കി

മ​നാ​മ: പബ്ലിക്​ ഹെൽത്​ സ​െൻററുകളിൽ വിദേശികൾക്ക്​ ഇൗടാക്കിയിരുന്ന ഏഴ്​ ദിനാർ ഫീസ്​ ഇനിയൊരു അറിയിപ്പുണ്ടാക ുന്നതുവരെ ഒഴിവാക്കി. കോവിഡ്​ -19 രോഗബാധയുടെ പശ്​ചാത്തലത്തിലാണ്​ നടപടി.

ആരോഗ്യ മന്ത്രി ഫാഇഖ ബിൻത്​ സഇൗദ്​ അസ്സാലിഹാണ്​ ഇത്​ സംബന്ധിച്ച്​ ഉത്തരവിറക്കിയത്​. പബ്ലിക്​ ഹെൽത്​ സ​െൻററുകളിൽ പരിശോധന നടത്താൻ വിദേശികളെ പ്രോത്സാഹിപ്പിക്കുന്നതി​​െൻറ ഭാഗമായാണ്​ ഫീസ്​ ഒഴിവാക്കിയത്​. ഇതുവഴി കോവിഡ്​ കേസുകൾ നേരത്തെ കണ്ടെത്താൻ കഴിയുമെന്നാണ്​ വിലയിരുത്തൽ.

Tags:    
News Summary - health minister-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-23 08:54 GMT