Posted On
date_range Updated On
date_range ഇന്ത്യൻ പ്രസിഡന്റിനും ജനതയ്ക്കും ഹമദ് രാജാവിന്റെ റിപ്പബ്ലിക് ദിനാശംസകൾ
മനാമ: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ പ്രസിഡന്റിനും ജനതയ്ക്കും ഹമദ് രാജാവ് അഭിനന്ദനങ്ങൾ അയച്ചു. ഇന്ത്യക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും രാജാവ് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു വിനയച്ച സന്ദേശത്തിൽ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.