ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള അ​വ​സാ​ന ഹ​ജ്ജ്​ സം​ഘ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​യാ​ക്കു​ന്നു

ഹ​ജ്ജ്​: ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള അ​വ​സാ​ന സം​ഘം സൗ​ദി​യി​ലെ​ത്തി

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ അ​വ​സാ​ന സം​ഘം ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി​യി​ലെ​ത്തി. നീ​തി​കാ​ര്യ, ഇ​സ്​​ലാ​മി​ക്​ അ​ഫ​യേ​ഴ്​​സ്, ഔ​ഖാ​ഫ്​ മ​ന്ത്രി ന​വാ​ഫ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ മാ​വ്​​ദ തീ​ർ​ഥാ​ട​ക​രെ യാ​ത്ര​യ​യ​ക്കാ​നെ​ത്തി​യി​രു​ന്നു. ബ​ഹ്​​റൈ​ൻ ഹ​ജ്ജ്​ മി​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ്​​ അ​ദ്​​നാ​ൻ അ​ൽ ഖ​അ​ത്താ​ൻ, മ​ത​കാ​ര്യ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ അ​ലി അ​മി​ൻ അ​ൽ റ​യ്യി​സ്​ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


Tags:    
News Summary - Hajj: Last group from Bahrain arrives in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.