ഗ്ലോബൽ ട്രാവൽ ഗുദൈബിയ ശാഖ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഗ്ലോബൽ ട്രാവൽ ഗുദൈബിയ ശാഖ തുറന്നു
മനാമ: ഗ്ലോബൽ ട്രാവലിന്റെ ഗുദൈബിയയിലെ ശാഖ വീണ്ടും തുറന്നു. 2020ൽ കോവിഡ്-19 മൂലം അടച്ച ശാഖയാണ് അതേ സ്ഥലത്ത് തുറന്നത്. ജി.സി.സിലെ 300ലധികം IATA ഇതര ട്രാവൽ ഏജന്റുമാർക്ക് സേവനം നൽകുന്ന പയനിയർ ഓൺലൈൻ ട്രാവൽ ഏജൻസിയാണ് ഗ്ലോബൽ ട്രാവൽ. കെ.എസ്.എ, യു.എ.ഇ, കാനഡ എന്നിവിടങ്ങളിൽ പ്രാദേശിക ഓഫിസുകളുണ്ട്. ഗ്രൂപ് എം.ഡി ഫൈസൽ അലിരേസ,ഗ്ലോബൽ ട്രാവൽ സി.ഇ.ഒ സുഹൈബ് കിദ്വായ് എന്നിവർ സംബന്ധിച്ചു.www.globaltravelbh.com ൽ ബുക്ക് ചെയ്യാനും പണമടക്കാനും ഒപ്ഷനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.