യൂ​സു​ഫ് യാ​ഖൂ​ബ് ലോ​റി​യി​ൽ​നി​ന്ന്​ ജ​മാ​ൽ ന​ദ്‌​വി പെ​രു​ന്നാ​ൾ കി​റ്റു​ക​ൾ സ്വീ​ക​രി​ക്കു​ന്നു

പെ​രു​ന്നാ​ൾ ഭ​ക്ഷ്യ​വി​ഭ​വ കി​റ്റു​ക​ൾ ഫ്ര​ൻ​ഡ്​​സ്​ അ​സോ​സി​യേ​ഷ​ന് കൈ​മാ​റി

മ​നാ​മ: റോ​യ​ല്‍ ഹ്യൂ​മാ​നി​റ്റേ​റി​യ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​നും യു​വ​ജ​ന, ചാ​രി​റ്റി കാ​ര്യ​ങ്ങ​ള്‍ക്കാ​യു​ള്ള ഹ​മ​ദ് രാ​ജാ​വി​െൻറ പ്ര​തി​നി​ധി​യു​മാ​യ ശൈ​ഖ് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ പ്ര​ഖ്യാ​പി​ച്ച 'ഫി​നാ ഖൈ​ർ'​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ൽ​കു​ന്ന പെ​രു​ന്നാ​ൾ കി​റ്റു​ക​ൾ ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ന്​ കൈ​മാ​റി. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ് ആ​ൻ​ഡ് പ്രോ​ജ​ക്​​ട്​​സ്​ മാ​നേ​ജ്മെൻറ്​ ഹെ​ഡ് യൂ​സു​ഫ്‌ യാ​ഖൂ​ബ് ലോ​റി​യി​ൽ​നി​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ ഇ​രി​ങ്ങ​ൽ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. ദി​ശ സെൻറ​ർ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ ഹ​ഖ് പ​െ​ങ്ക​ടു​ത്തു. അ​ർ​ഹ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്​​ത​താ​യി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.