Posted On
date_range Updated On
date_range വെള്ളി, ശനി; സനാബിസിലേക്കുള്ള ശൈഖ് ഖലീഫ റോഡ് അടച്ചിടും
മനാമ: സീവേജ് വാട്ടർ പൈപ്പ് ലൈൻ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ സനാബിസിലേക്കുള്ള ശൈഖ് ഖലീഫ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങളിലാണ് റോഡ് പൂർണമായും അടച്ചിടുന്നത്. ഈ ദിവസങ്ങളിൽ സമാന്തര റോഡുകളിലേക്ക് ഗതാഗതം തിരിച്ചുവിടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.