ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഫു​ഡ്​ ഫെ​സ്​​റ്റി​വ​ൽ ഇ​ന്നു​ മു​ത​ൽ

മ​നാ​മ: ലോ​ക​മെ​ങ്ങു​മു​ള്ള രു​ചി​ഭേ​ദ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഫു​ഡ്​ ഫെ​സ്​​റ്റി​വ​ൽ ഒ​രു​ക്കു​ന്നു. ഫെ​ബ്രു​വ​രി 24 മു​ത​ൽ മാ​ർ​ച്ച്​ ആ​റു​ വ​രെ​യാ​ണ്​ ഭ​ക്ഷ്യ​മേ​ള. കി​ച്ച​ൻ​വെ​യ​ർ, ​ഫു​ഡ്​ പ്രോ​സ​സ​ർ, എ​യ​ർ ഫ്ര​യ​ർ, ബേ​ക്ക്​​വെ​യ​ർ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​മോ​ഷ​നു​മു​ണ്ടാ​കും. ഇ​തോ​ടൊ​പ്പം, ആ​ക​ർ​ഷ​ക​മാ​യ ബി​ഗ്​ ബാ​ങ്​ ഒാ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ദി​വ​സേ​ന​യു​ള്ള ഒാ​ഫ​റു​ക​ളാ​ണ്​ ഇ​തി​െൻറ പ്ര​ത്യേ​ക​ത. ചെ​ല​വ​ഴി​ക്കു​ന്ന ഒാ​രോ അ​ഞ്ച്​ ദീ​നാ​റി​നും ഒ​രു ഇ-​റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ൽ പ​െ​ങ്ക​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും. 160 വി​ജ​യി​ക​ൾ​ക്ക്​ 11,000 ദീ​നാ​റി​െൻറ ലു​ലു ഷോ​പ്പി​ങ്​ ഗി​ഫ്​​റ്റ്​ കാ​ർ​ഡ്​ സ​മ്മാ​ന​ത്തി​ൽ പ​ങ്കു​ചേ​രാം. പ​ഞ്ച​സാ​ര​യി​ല്ലാ​ത്ത പ​ഴം ജ്യൂ​സ്, വി​വി​ധ ധാ​ന്യ ബ്ര​ഡു​ക​ൾ, ജൈ​വ ഭ​ക്ഷ​ണ ചേ​രു​വ​ക​ൾ, കു​റ​ഞ്ഞ പ​ഞ്ച​സാ​ര​യും ഉ​യ​ർ​ന്ന ​േപ്രാ​ട്ടീ​നു​മു​ള്ള സ്​​പെ​ഷ​ൽ ​െഎ​സ്​​ക്രീ​മു​ക​ൾ, ബി​രി​യാ​ണി ഫെ​സ്​​റ്റി​വ​ൽ, സീ​ഫു​ഡ്​ ഫെ​സ്​​റ്റി​വ​ൽ, കേ​ക്ക്​ ഫെ​സ്​​റ്റി​വ​ൽ തു​ട​ങ്ങി​യ​വ​യും ഭ​ക്ഷ്യ​മേ​ള​യു​ടെ ഭാ​ഗ​മാ​ണ്. ഫെ​ബ്രു​വ​രി 25ന്​ ​വാ​ങ്ങു​ന്ന ഒാ​രോ 10 കി​ലോ ബ​സ്​​മ​തി റൈ​സി​നു​മൊ​പ്പം സൗ​ജ​ന്യ​മാ​യി ബി​രി​യാ​ണി​യും ല​ഭി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.